• Logo

Allied Publications

Europe
കെന്റലില്‍ എന്‍ആര്‍സി ടീം നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 27 ന്
Share
കെന്റല്‍: കെന്റലിലെ ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ മലബാറിലെ പ്രമുഖ ധ്യാന കേന്ദ്രമായ ചഞഇ കുളത്തുവയല്‍ ടീം നയിക്കുന്ന ഏക ദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന് (വ്യാഴം) വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് ധ്യാനം.

കൌണ്‍സിലിംഗില്‍ പരിശുദ്ധാത്മ കൃപയുള്ള ചഞഇ കുളത്തുവയല്‍ റിട്രീറ്റ് സെന്ററിലെ റവ.ഫാ സെബാസ്റ്യന്‍ പുളിക്കല്‍, സിസ്റര്‍ റോസ് അലക്സ് ങടങക, സിസ്റര്‍ ലില്ലി പോള്‍ ങടങക എന്നിവര്‍ ധ്യാന ശുശ്രുഷകള്‍ നയിക്കും. ധ്യാനത്തില്‍ പങ്കു ചേര്‍ന്നവര്‍ക്ക് കുമ്പസാരത്തിനും കൌണ്‍സിലിംഗിനുമുള്ള സൌകര്യം ഒരുക്കുന്നതാണ്.

ലോക രക്ഷക്കുവേണ്ടി സ്വജീവന്‍ കാല്‍വരിയില്‍ യാഗം ചെയ്ത യേശുവിന്റെ തിരുമുമ്പില്‍ നമ്മെ സമര്‍പ്പിക്കുവാനും നവീകരണത്തിലൂടെ ദൈവകൃപ നിറയുവാനും ഈ നോമ്പുകാല ധ്യാനം അനുഗ്രഹീതമാവും.

ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണവറ്റാത്ത ആ നിറവിലേക്ക് എത്തിച്ചേരുവാന്‍ കൃപയൊരുക്കുന്ന തിരുവചന ശുശ്രൂഷയില്‍ പങ്കു ചേര്‍ന്ന് ദൈവീക അനുഭവം നേടുവാനും ഉദ്ധിതനായ ക്രിസ്തുവിന്റെ മഹത്വത്തില്‍ പങ്കാളിയാവാനും ഒരുക്കുന്ന തിരുവചന വിരുന്നിലേക്ക് ചാപ്ളെയിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാരീഷ് കമ്മിറ്റി അംഗങ്ങളായ ലാലപ്പന്‍ കളീക്കല്‍, ടെന്നിസന്‍ കുര്യാക്കോസ്, ആനി ബാബു, ഷിബി പുന്നന്‍ എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​