• Logo

Allied Publications

Europe
ജര്‍മനിയില്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസിന് പ്രിയമേറുന്നു
Share
ബര്‍ലിന്‍: ട്രെയ്നിനെക്കാളും ഫ്ളൈറ്റിനെക്കാളും ചെലവ് കുറവ്, ഡ്രൈവ് ചെയ്യുന്നതിന്റെ ആയാസവുമില്ല. ഇന്റര്‍ സിറ്റി ബസ് സര്‍വീസാണിപ്പോള്‍ പണക്കാരനും പാവപ്പെട്ടവനെന്നുമെന്ന വ്യത്യാസമില്ലാതെ ജര്‍മനിയിലുള്ളവര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ദീര്‍ഘയാത്രാ മാധ്യമം.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ദീര്‍ഘദൂര ബസ് സര്‍വീസിന് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പ്രാദേശിക കോച്ച് വിപണി ഉദാരീകരിച്ചതോടെ നിരവധി ഓപ്പറേറ്റര്‍മാര്‍ അവസരങ്ങള്‍ തേടിയെത്തി. യാത്രക്കാരും ദിവസേനയെന്നോണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ഓപ്പറേറ്റര്‍മാര്‍ തമ്മില്‍ മത്സരവും വര്‍ധിച്ചുവരുന്നു.

പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന നിറങ്ങളുമായാണ് ഇലക്ട്രിക് ബസുകളെത്തുന്നത്. സുഖകരമായ സീറ്റിംഗ്, വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍, സൌജന്യ കോഫി തുടങ്ങി യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരവധി തന്ത്രങ്ങളും ഇവര്‍ സ്വീകരിക്കുന്നു.

ഒറ്റ വര്‍ഷത്തിനിടെ ഇത്തരം സര്‍വീസുകളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിച്ച് 221ലെത്തിക്കഴിഞ്ഞു. പത്തോ പതിനഞ്ചോ ഓപ്പറേറ്റര്‍മാര്‍ കൂടി വിപണിയിലിറങ്ങാന്‍ തയാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം 2.7 മില്യന്‍ യാത്രക്കാരെ വരെ കയറ്റിയ കമ്പനികളുണ്ട്. 2013 ജനുവരി ഒന്നു മുതലാണ് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്ക് ജര്‍മനിയില്‍ അനുവാദം നല്‍കിയത്. ജര്‍മനിയിലെ എല്ലാ പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസുകളും ജര്‍മനിക്ക് പുറത്തുള്ള രാജ്യങ്ങളുമായി ബന്ധിപ്പിച്ച് അന്താരാഷ്ട്ര സര്‍വീസുകളും ഇപ്പോള്‍ നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​