• Logo

Allied Publications

Europe
യുക്മാ സ്റാര്‍ സിംഗറില്‍ ഈ ആഴ്ച്ച മത്സരിക്കാന്‍ എത്തുന്നത് നാലുപേര്‍
Share
ലണ്ടന്‍: യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ രണ്ടാംപാദ മത്സരമായ ഫാസ്റ് റൌണ്ടില്‍ ഈ ആഴ്ച്ച മത്സരിക്കാനെത്തുന്നത് നാലു പേരാണ്. യുവാന്‍ ശങ്കര്‍ സംഗീതം നല്‍കിയ 'അടടാ മഴൈടാ' എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനവുമായാണ് അലന്‍ ആന്റണി എത്തിയിരിക്കുന്നത്. അലന്‍ ആന്റണിയുടെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=റിൂ0മഅ്വഘ4ദങ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

എന്നാടീ മുനിയമ്മാ എന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനവുമായാണ് അഡ്വ. ദിലീപ് രവി ഈ ഫാസ്റ് റൌണ്ടില്‍ എത്തുന്നത്. ദിലീപ് രവിയുടെ ഈ ഗാനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ത1ഇണഅറഖവേഹം ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

വിദ്യാ സാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'മഞ്ഞുപെയ്യണ മരം കുളിരണ' എന്ന ഗാനവുമായാണ് ഡോണാ ട്രീസാ ജോസഫ് എത്തുന്നത്. ഡോണയുടെ ഈ ഗാനം കേള്‍ക്കാം വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ഉഏയകണറഘ8ാ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

ഏയ് ഓട്ടോ എന്ന മലയാള സിനിമയിലെ രവീന്ദ്രന്‍ മാഷ് സംഗീതം കൊടുത്ത, ഒരു കാലത്ത് മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ച 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ..' എന്ന അടിപൊളി ഗാനവുമായാണ് രഞ്ജിത് ഗണേഷ് എത്തുന്നത്. രഞ്ജിത്തിന്റെ ഈ ഗാനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=2ങ2ണവസസ42മസ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​