• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയന്‍ ബ്ളൂകാര്‍ഡ് വരുമാന പരിധി ഉയര്‍ത്തി
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസമുള്ള വിദഗ്ധ ജോലിക്കാര്‍ക്ക് ബ്ളൂ കാര്‍ഡ് സമ്പ്രദായത്തില്‍ ജോലി സാധ്യതക്കുള്ള വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി. ഇപ്പോള്‍ നിലവിലുള്ള വാര്‍ഷിക വരുമാനമാന പരിധി ബെല്‍ജിയത്തില്‍ 50974 യൂറോ ആയും, ലംക്സംബൂര്‍ഗില്‍ 69858 യൂറോ ആയും ഉയര്‍ത്തി. മറ്റ് രാജ്യങ്ങളും വാര്‍ഷിക വരുമാന പരിധി ഉടനെ ഉയര്‍ത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. ഓരോ രാജ്യങ്ങളിലെയും ജീവിത നിലവാര സൂചിക ഉയരുന്നതനുരിച്ച് ബ്ളൂ കാര്‍ഡ് വാര്‍ഷിക വരുമാന പരിധിയും ഉയര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്.

ജര്‍മനിയില്‍ ഇപ്പോഴത്തെ ബ്ളൂ കാര്‍ഡ് വാര്‍ഷിക വരുമാന പരിധി 46400 യൂറോ ആണ്. വിദഗ്ധ ജോലിക്കാരുടെ പട്ടികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും പരിചയസമ്പത്തുമുള്ള വിവിധ മേഖലകളിലെ എന്‍ജിനിയര്‍മാര്‍, അക്കാഡമിക്, ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ വിഭാഗക്കാര്‍ എന്നിവര്‍ വരും. ബ്ളൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാറില്‍ ജോലി ചെയ്യുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവസ്ഥകളായിരിക്കും ഉണ്ടായിരിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​