• Logo

Allied Publications

Europe
ഗ്ളാസ്ഗോയില്‍ വി. യൌസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 21, 22, 23 തീയതികളില്‍
Share
ഗ്ളാസ്ഗോ: വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണതിരുനാള്‍ ഗ്ളാസ്ഗോ അതിരൂപതയിലെ സീറോ മലബാര്‍ കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി മാര്‍ച്ച് 21, 22, 23 തീയതികളില്‍ സെന്റ് ജെയിംസ് ആര്‍.സി ചര്‍ച്ചില്‍ വിപുലമായ പരിപാടികളോടെ നടക്കും.

21ന് (വെള്ളി) വൈകുന്നേരം ആറിന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയോടുകൂടി ആരംഭിക്കും.

22ന് (ശനി) വൈകുന്നേരം 6.30ന് സീറോ മലബാര്‍ മദര്‍വെല്‍ രൂപത ചാപ്ളെയിന്‍ റവ. ഫാ. ജോസഫ് വെച്ചാടുംതറയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

23ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് റവ. ഫാ. ജുബിന്‍ പൊട്ടനാനിയുടെ പ്രധാന കാര്‍മികത്വത്തില്‍ സമൂഹബലി, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനവും, പ്രേഷിത സാക്ഷ്യവും വിളിച്ചോതുന്ന ആഘോഷമായ പ്രദക്ഷിണവും നടക്കും.

തിരുക്കുടംബത്തിന്റെ മധ്യസ്ഥനായ സംരക്ഷകനായ വി. യൌസേപ്പ് പിതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ഖമാല ഞ.ഇ ഇവൌൃരവ, 20 ആലഹൃലല ഞീമറ, ഏഹമഴീെം ഏ53 5ഠഋ.

റിപ്പോര്‍ട്ട്: ഷാജി കൊറ്റിനാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ