• Logo

Allied Publications

Europe
മെയ്ഡ് സ്റ്റോണില്‍ കുട്ടികളുടെ സെമിനാര്‍ മാര്‍ച്ച് 29 ന്
Share
കെന്റ്: മെയ്ഡ്സ്റ്റോണ്‍ സീറോ മലബാര്‍ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ സണ്ഡേസ്കൂള്‍ കുട്ടികള്‍ക്കായുളള ഏകദിന സെമിനാര്‍ മാര്‍ച്ച് 29ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ മെയ്ഡ് സ്റ്റോണിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഹാളിലാണ് സെമിനാര്‍.

ക്രിസ്റ്റ്യന്‍ എത്തിക്സ് ആന്‍ഡ് വാല്യൂസ് എന്ന വിഷയത്തില്‍ മാത്യു പുളിയോരം സെമിനാറിന് നേതൃത്വം നല്‍കും. പ്രശസ്ത ധ്യാന ഗുരുവും പാലാ അഡാര്‍ട്ട് ഡയറക്ടറുമായ ഫാ. ജേക്കബ് വെളളമരുതുങ്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഏപ്രില്‍ 11 ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെ കെന്റ് കമ്യുണിറ്റി ഹാളിലാണ് ധ്യാനം.

ധ്യാന പരിപാടികളും സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായുളള ഏകദിന സെമിനാറിലും പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോണി ജോണ്‍ : 077 2392 0248, ബെറിന്‍ തോമസ് : 079 8512 9622.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.