• Logo

Allied Publications

Europe
'വട്ടം' ചിത്രീകരണം പൂര്‍ത്തിയായി
Share
ഡബ്ളിന്‍: ബുദ്ധി പിക്ചേഴ്സിന്റെ ബാനറില്‍ ജിജോ എസ്. പാലാട്ടി സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വ ചിത്രം വട്ടം (ഠവല ഇശൃരഹല) പാമേഴ്സ് ടൌണ്‍, ഫീനിക്സ് പാര്‍ക്ക്, സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രത്തിന്റെ ഡബിംഗ് പുരോഗമിക്കുന്നു. ഇമിീി 5ഉ ങമൃസ കകക, 70 ഉ എന്നീ ഉടഘഞ കാമറകളില്‍ ചിത്രീകരിച്ച സിനിമയുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത് അജിത് കേശവനാണ്.

ഒരു ക്രൈം ത്രില്ലര്‍ സ്റോറി വളരെ വ്യത്യസ്തവും പരീക്ഷണാത്മകവുമായ ശൈലിയില്‍ ആവിഷ്കരിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ഇദ്ദേഹത്തിന്റെ കഴിഞ്ഞ വര്‍ഷം ചെയ്ത പരകായ പ്രവേശം എന്ന ഹൃസ്വ ചിത്രം ഉറുഗ്വ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലും ഢകആഏഥഛഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ കോഡയറക്ടേഴ്സ്: അജിത് കേശവന്‍, പ്രിന്‍സ് അങ്കമാലി. സൌണ്ട്: ശ്യാം ഇസാദ്. മ്യൂസിക്: സിംസണ്‍ ജോണ്‍. അഭിനേതാക്കള്‍: പ്രിന്‍സ് അങ്കമാലി, ഡോണ്‍ ജോണ്‍, എല്‍ദോ ജോണ്‍, എയ്ഞ്ചല്‍ സുനില്‍, തോമസ് ആന്റണി, സലിന്‍ ശ്രീനിവാസ്, ബിന്ദു ആന്റണി, ഫേബ പ്രിന്‍സ് എന്നിവരോടൊപ്പം പതിനഞ്ചോളം കലാകാരന്മാര്‍ അണിനിരക്കുന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ