• Logo

Allied Publications

Europe
ജി 8 ഉച്ചകോടിയില്‍നിന്നും റഷ്യയെ പുറത്താക്കി
Share
പാരീസ്: റഷ്യയെ ജി 8 ല്‍ നിന്നും പുറത്താക്കി. ക്രൈമിയയെ റഷ്യയുടെ ഭാഗമാക്കാന്‍ പുടിന്‍ നടത്തിയ നടപടിക്ക് ശിക്ഷയായിട്ടാണ് ഈ പുറത്താക്കല്‍. ഫ്രാന്‍സ് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ ഉച്ചകോടി മോസ്കോയില്‍ നിന്നു മാറ്റി ലണ്ടനിലാവും നടക്കുക.

ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 8. ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, യുഎസ് എന്നിവയാണ് സംഘടനയിലെ മറ്റ് അംഗങ്ങള്‍. വിന്റര്‍ ഒളിംപിക്സ് വേദിയായ സോചിയായിരുന്നു ജി 8 ഉച്ചകോടിയുടെ വേദിയായി റഷ്യ നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം ജൂണിലാണ് ഉച്ചകോടി നടക്കുന്നത്.

യുക്രെയ്നിലെ ഇടപെടലിനെത്തുടര്‍ന്ന് റഷ്യയ്ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ കൈക്കൊള്ളുന്ന നടപടികളിലൊന്നാണ് ഈ പുറത്താക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​