• Logo

Allied Publications

Europe
തൃശൂര്‍ കുടുംബ സംഗമം ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു
Share
വിയന്ന: തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ തൃശൂര്‍ കുടുംബയോഗത്തിന്റെ പുതുവര്‍ഷ കൂട്ടായ്മ ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍ 23ാമത്തെ ജില്ലയില്‍ ഉദ്ഘാടനം ചെയ്തു.

തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യവും കുടുംബജീവിത ശൈലിയും മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കുവാന്‍ എല്ലാവര്‍ക്കും പുതുവര്‍ഷത്തില്‍ സാധ്യമാകട്ടെ എന്നദ്ദേഹം ആശംസിച്ചു.

ചെവ്വൂക്കാരന്‍ മനോജ് ആലപിച്ച പ്രാര്‍ഥനാഗീതത്തോടെ ആരംഭിച്ച യോഗത്തിന് തട്ടില്‍ നടക്കലാന്‍ ബാബു സ്വാഗതവും ചക്കരമാക്കില്‍ തോമസ് കൃതജ്ഞതയും പറഞ്ഞു. കൂടാലി വര്‍ഗീസ് സ്നേഹസദ്യക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി ഇല്ലിക്കല്‍ റാഫി, ജോര്‍ജ് കൊളളാനൂര്‍, വിന്‍സെന്റ് താന്നിക്കല്‍, വിന്‍സെന്റ് പയ്യപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിറപകിട്ടാര്‍ന്ന വിവിധ കലാപരിപാടികളും കുടുംബകൂട്ടായ്മയില്‍ അരങ്ങേറി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.