• Logo

Allied Publications

Europe
വിയന്നയില്‍ മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപോലീത്തായ്ക്ക് സ്വീകരണവും രജതജൂബിലി ഉദ്ഘാടനവും
Share
വിയന്ന: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭാ തലവന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായെ സന്ദര്‍ശിക്കാന്‍ യുറോപ്പിലെത്തിയ മലങ്കര യാക്കോബായ സഭയുടെ പാത്രിയര്‍ക്കല്‍ സെക്രട്ടറിയായ മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപോലീത്തായ്ക്ക് വിയന്നയിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക ഉജ്വലസ്വീകരണം നല്‍കി.

മെത്രാപോലീത്താ ഇടവകാംഗങ്ങള്‍ ഒരുമിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും തിരുമേനി നിര്‍വഹിച്ചു. സെന്റ് മേരീസ് ഇടവകയുടെ ഓസ്ട്രിയയിലെ 25 വര്‍ഷത്തെ പ്രയാണം ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭാചരിത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ഒരു അധ്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയുടെ വളര്‍ച്ചയ്ക്കും ആത്മീയ അഭിവൃദ്ധിക്കും പ്രയ്നിച്ച സഭാപിതാക്കന്മാരെയും പുരോഹിതരെയും ഇടവകമക്കളെയും ആദേഹം അനുസ്മരിച്ചു.

സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന യോഗത്തില്‍ ഇടവക വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ നന്ദി രേഖപ്പെടുത്തി. അല്‍ ജസീറ ആര്‍ച്ച് ബിഷപ് മത്താറോഹം ഒസ്താത്തിയോസ് തിരുമേനിയെയും മെത്രാപോലീത്താ സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ