• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍: എയര്‍ ന്യൂസിലാന്‍ഡ് ഒന്നാമത്
Share
ഫ്രാങ്ക്ഫര്‍ട്ട്: കഴിഞ്ഞ മുപ്പത് വര്‍ഷത്തെ എയര്‍ലൈന്‍സുകളുടെ സുരക്ഷയെപ്പറ്റി അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തിയ സര്‍വേയില്‍ ഏഴ് എയര്‍ലൈന്‍സുകള്‍ ഏറ്റവും സുരക്ഷിതയുള്ളവയായി തെരഞ്ഞെടുക്കപ്പെട്ടു. പോയ വര്‍ഷം 2009 നേക്കാള്‍ കൂടുതല്‍ വിമാനാപകടങ്ങളും യാത്രക്കാരുടെ മരണവും നടന്നത് 2010 ല്‍ ആണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ സുരക്ഷിതമായ എയര്‍ലൈന്‍സുകളെപ്പറ്റി ഒരു സര്‍വേ നടത്തിയത്. ഈ സര്‍വേയില്‍ വിമാനങ്ങളുടെ സംരക്ഷണ അറ്റകുറ്റ പണികള്‍, സെക്യൂരിറ്റി പരിശോധന, യോഗ്യതയുള്ള പൈലറ്റുമാര്‍, ഫ്ളൈറ്റ് എന്‍ജിനിയര്‍മാര്‍, വിമാന ജോലിക്കാര്‍, വിമാനങ്ങളുടെ പഴക്കം എന്നിവയെല്ലാം വിശദമായി പരിശോധിച്ചു.

സര്‍വേയില്‍ ഏറ്റവും സുരക്ഷിതയുള്ള ഏഴ് എയര്‍ലൈനുകളായി തെരഞ്ഞെടുക്കപ്പെട്ടത് എയര്‍ ബെര്‍ലിന്‍ (ജര്‍മനി), ഫിന്‍ എയര്‍ (ഫിന്‍ലാന്‍ഡ്), ടാപ് (പോര്‍ട്ടുഗല്‍), ക്വാണ്ടാസ് (ഓസ്ട്രേലിയ), എയര്‍ ന്യൂസിലാന്‍ഡ് (ന്യൂസിലാന്‍ഡ്), കാത്തി പസഫിക് (ഹോങ്കോംഗ്), ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് (ജപ്പാന്‍). ഇതില്‍ എയര്‍ ന്യൂസിലാന്‍ഡ് ഈ സര്‍വേയില്‍ ഒന്നാം സ്ഥാനത്താണ്. ജര്‍മന്‍ ലുഫ്ത്താന്‍സാ സുരക്ഷിത എയര്‍ലൈനുകളുടെ സര്‍വേയില്‍ ഇരുപത്തി ഒന്നാം സ്ഥാനം മാത്രമാണ് നേടിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ