• Logo

Allied Publications

Europe
വിഗനില്‍ കുട്ടികളുടെ ധ്യാനം ഏപ്രില്‍ അഞ്ചിന്
Share
ലിവര്‍പൂള്‍: ലിവര്‍പൂള്‍ അതിരൂപതയുടെ യൂത്ത് മിനിസ്റര്‍ ഡയറക്ടര്‍ ഫാ സൈമണ്‍ ഗോറും യൂ കാറ്റ് കിഡ്സും ചേര്‍ന്നു നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ഏപ്രില്‍ അഞ്ചിന് (ശനി) വിഗനില്‍ നടക്കും.

ഏഴു വയസു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളായിട്ടായിരിക്കും ശുശ്രൂഷകള്‍. അനേകം യുവാക്കളേയും കുട്ടികളേയും ആഴമായ ദൈവസ്നേഹത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സൈമണ്‍ ഗോറും ദൈവം ദാനമായി നല്‍കിയ സാങ്കേതിക വിദ്യകളും കഴിവുകളും ദൈവരാജ്യത്തിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ തന്നെ കുട്ടികള്‍ക്കുവേണ്ടി ദൈവ വചനം പ്രഘോഷിക്കുന്ന യു കാറ്റ് കിഡ്സും ചേര്‍ന്ന് നയിക്കുന്ന ഈ ധ്യാനം രാവിലെ 10 മുതല്‍ നാലു വരെയാണ് നടത്തുക.

വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചന പ്രഘോഷണം എന്നിവയിലൂടെ കുട്ടികള്‍ക്ക് ദൈവസ്നേഹം പകര്‍ന്ന് കൊടുക്കുന്ന ധ്യാനത്തില്‍ പങ്കെടുത്ത് ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുവാനും കുടുംബത്തിനും സമുദായത്തിനും ഉത്തമരായി വളരുവാനും എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു 07533179750, തങ്കച്ചന്‍ 07956069257.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്: ടമരൃലറ വലമൃ രവൌൃരവ, വൃീേഹെേലില മ്ലിൌല, ംശവമി,ംി6 7മ

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ