• Logo

Allied Publications

Europe
ലണ്ടനില്‍ കാണാതായ മലയാളി യുവാവ് മരിച്ച നിലയില്‍
Share
ലണ്ടന്‍: കഴിഞ്ഞദിവസം ലണ്ടനിലെ വെംബ്ളിയില്‍ കാണാതായ മലയാളി യുവാവിനെ പാര്‍ക്കില്‍ മരിച്ച കണ്ടെത്തി. കൊല്ലം സ്വദേശിയായ സെബാസ്റ്യന്‍ സേവ്യറാണ് മരിച്ചത്. 35 വയസായിരുന്നു. ലണ്ടനിലെ പ്രമുഖ ഹോട്ടലിലെ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു സെബാസ്റ്യന്‍ സേവ്യര്‍. പാര്‍ക്കില്‍ അജ്ഞാത മൃതദേഹം കണ്െടത്തിയെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്നും ഫോണ്‍ നമ്പര്‍ കണ്െടത്തിയത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

എട്ടുവര്‍ഷം മുമ്പാണ് സെബാസ്റ്യനും കുടുംബവും യുകെയില്‍ എത്തുന്നത്. ഓക്സ്ഫോര്‍ട് സര്‍ക്കസിന് സമീപത്തെ പ്രമുഖ ഹോട്ടലിലെ ഷെഫ് ആയിരുന്നു. മൂന്നു ദിവസം മുമ്പാണ് സെബാസ്റ്യനെ കാണാനില്ലെന്ന വിവരം പുറംലോകം അറിയുന്നത്. സെബാസ്റ്യന് ഭാര്യയും അമ്മയും കുഞ്ഞും ഉണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആലോചിക്കുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.