• Logo

Allied Publications

Europe
ജര്‍മനിയില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റിവല്‍; അപേക്ഷകള്‍ ക്ഷണിക്കുന്നു
Share
ബര്‍ലിന്‍: ജര്‍മനിയിലെ സ്റുട്ട്ഗാര്‍ട്ടില്‍ ഇന്ത്യന്‍ (ബോളിവുഡ്) ഫിലിം ഫെസ്റിവല്‍ അരങ്ങേറുന്നു. മുന്‍പ് ബോളിവുഡ് ആന്‍ഡ് ബിയോണ്ട് എന്നറിയപ്പെട്ടിരുന്ന ഈ ചലച്ചിത്രോല്‍സവം ജൂലൈ 16 മുതല്‍ 20 വരെയാണ് നടക്കുന്നത്. പതിനൊന്നാമത് നടക്കുന്ന ഫിലിം മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ എന്‍ട്രികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്. ഫെസ്റിവലില്‍ ഹിന്ദി ചിത്രങ്ങള്‍ക്കു പുറമെ ഭാരതീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന സിനിമകള്‍, ഡോക്കുമെന്ററി ചിത്രങ്ങള്‍, ആനിമേഷനോടുകൂടിയ ഷോര്‍ട്ട് ഫിലിം, പ്രാദേശിക ചിത്രങ്ങള്‍ എന്നിവയായിരിക്കും ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനയോഗ്യമായിരിക്കും.

ഉമാ ദ കുന്‍ഹാ, തെരേസെ ഹായിസ്, എലിസാ മെല്‍സര്‍ എന്നിരുടെ മേല്‍നോട്ടത്തിലാവും ഫെസ്റിവല്‍ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളെ അഞ്ചു കാറ്റഗറിയിലായിരിക്കും മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്നത്.

1. ജര്‍മന്‍ സ്റാര്‍ ഓഫ് ഇന്ത്യ (ബെസ്റ് ഫീച്ചര്‍ ഫിലിം) നേടുന്ന ചിത്രത്തിന് 4000 യൂറോ സഹായധനമായി ലഭിക്കും.

2. ജര്‍മന്‍ സ്റാര്‍ ഓഫ് ഇന്ത്യ (ബെസ്റ് ഷോര്‍ട്ട് ഫിലിം), സഹായധനം 1000 യൂറോ.

3. ജര്‍മന്‍ സ്റാര്‍ ഓഫ് ഇന്ത്യ (ബെസ്റ് ഡോക്കുമെന്ററി ഫിലിം), സഹായധനം 1000 യൂറോ.

4. ഓഡിയന്‍സ് അവാര്‍ഡ്, സഹായധനം 1000 യൂറോ.

5. ഡയറക്ടേഴ്സ് വിഷന്‍സ് അവാര്‍ഡ് (രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം), ധനസഹായം 1000 യൂറോ.

ഫെസ്റിവല്‍ നടക്കുന്ന വേദി: ങലൃീുീഹ 13 (കിിലിമെേറസേശിീ), ആീഹ്വൃമത്മല 10, 70173 ടൌഴേേമൃ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇവൃശശിെേ ടരവൌമേേ, രെവൌമേേ@ളശഹായൌലൃീയം.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ