• Logo

Allied Publications

Europe
ജര്‍മന്‍ ഹോസ്പിറ്റലുകളില്‍ ശുചിത്വ കുറവുമൂലം കൂടുതല്‍ മരണം
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഹോസ്പിറ്റലുകളിലെ ശുചിത്വ കുറവും അതില്‍ നിന്നുണ്ടായ രോഗസംക്രമണം മൂലവും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 40,000 പേര്‍ക്ക് മരണം സംഭവിച്ചതായി ജര്‍മന്‍ ഹോസ്പിറ്റലുകളിലെ ശുചിത്വ പരിശോധനാ സംഘടന കണ്െടത്തി.

സംഘടനയുടെ (ഡിജികെഎച്ച്) പ്രസിഡന്റ് ക്ളൌസ് ഡീറ്റര്‍ സാസ്റ്റോര്‍വ് ആണ് ഈ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്. പല ഹോസ്പിറ്റലുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും കൂടുതല്‍ ജോലിഭാരം, കുറഞ്ഞ ശമ്പളം എന്നിവയാണ് ഇതിന്റെ മുഖ്യ കാരണമായി കണ്െടത്തിയത്. അതുപോലെ ജീവനക്കാര്‍ നടത്തുന്ന ശുചീകരണ ജോലികള്‍ കൃത്യമായി പരിശോധിക്കപ്പെടുന്നില്ല.

ആതുരസേവനരംഗത്ത് അത്യാധുനിക ചികിത്സകളും ഓപ്പറേഷനുകളും വാഗ്ദാനം ചെയ്യുന്ന ജര്‍മനിയില്‍ വേണ്ടത്ര ശുചിത്വമില്ലായ്മകൊണ്ട് ഉണ്ടാകുന്ന രോഗസംക്രമണം മൂലം ഇത്രയധികം മരണം സംഭവിക്കുന്നത് വളരെ ഗൌരവകരമാണ്. ഇതിനെതിരെ അടിയന്തരയി നടപടികള്‍ കൈക്കൊള്ളണമെന്ന് ജര്‍മന്‍ ഡോക്റന്മാരുടെ സംഘടന ജര്‍മന്‍ ആരോഗ്യ മന്ത്രി ഹെര്‍മാന്‍ ഗ്രോയോട് അഭ്യര്‍ഥിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ജര്‍മനിയില്‍ എത്തുന്നവര്‍ ഹോസ്പിറ്റലുകളിലെ ശുചിത്വ നിലവാരം കൂടി പരിശോധിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടന ഉപദേശിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.