• Logo

Allied Publications

Europe
വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ജര്‍മനിയില്‍ ഇംഗ്ളീഷ് യൂണിവേഴ്സിറ്റി
Share
ബര്‍ലിന്‍: ജര്‍മനിയിലെ പ്രമുഖമായൊരു യൂണിവേഴ്സിറ്റി വിദേശ വിദ്യാര്‍ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഇംഗ്ളീഷ് മാധ്യമത്തിലേക്കു മാറുന്നു. ഇതുവഴി വിദഗ്ധ തൊഴിലാളികളുടെ കാര്യത്തില്‍ ജര്‍മനി നേരിടുന്ന കടുത്ത ക്ഷാമവും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

വിദേശത്ത് ഉന്നത പഠനത്തിനു തീരുമാനിക്കുമ്പോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇംഗ്ളീഷുമായുള്ള അടുപ്പം കാരണം പ്രഥമ പരിഗണന നല്‍കുന്നത് യുകെയ്ക്കു തന്നെയാണ്. ഈ പ്രവണതയില്‍ വ്യത്യാസം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ നീക്കം.

ഇപ്പോഴും ലണ്ടനിലെക്കാള്‍ ജീവിതച്ചെലവ് വളരെ കുറവാണ് ബര്‍ലിനില്‍. ഈ സാഹചര്യത്തില്‍ സാമ്പത്തികശേഷി അല്‍പ്പം കുറവുള്ളവര്‍, ഇംഗ്ളീഷിലാണ് പഠനമെങ്കില്‍ യുകെയ്ക്കുമേല്‍ ജര്‍മനിയെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഇംഗ്ളീഷ് ഭാഷയില്‍ പഠനം നടത്താമെന്നതുകൊണ്ട് ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ജര്‍മനിയിലേയ്ക്ക് കുടിയേറുന്നുണ്ട്. അതില്‍ ഒരു നല്ല ശതമാനം മലയാളികളുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ