• Logo

Allied Publications

Europe
പാപ്പായുടെ വേനല്‍ക്കാല വസതി പൊതുജനത്തിനായി തുറന്നു കൊടുക്കുന്നു
Share
റോം: മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയുടെ ഒരു ഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു. ഫ്രാന്‍സീസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നാണ് വത്തിക്കാന്‍ വക്താവ് പറഞ്ഞത്.

വത്തിക്കാനില്‍ നിന്നും 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഗണ്േടാള്‍ഫോ കൊട്ടാരമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഫ്രാന്‍സീസ് പാപ്പാ വേനല്‍ കാലത്തും അവധിക്കു പോകാതെ വത്തിക്കാനില്‍ തന്നെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗണ്േടാള്‍ഫോ കൊട്ടാരത്തിന്റെ പൂന്തോട്ടങ്ങളാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്. പണ്ട് ചക്രവര്‍ത്തിമാര്‍ സദ്യകഴിഞ്ഞ് നടക്കാനിറങ്ങിയിരുന്ന രാജകീയ നിരത്തുകളിലൂടെ അങ്ങനെ സന്ദര്‍ശകര്‍ക്കും നടക്കാനാകും.

മാര്‍പാപ്പാമാര്‍ വേനല്‍ക്കാല അവധിക്ക് ഗണ്േടാള്‍ഫോ കൊട്ടാരം ഉപയോഗിക്കുന്ന പതിവ് 16ാം നൂറ്റാണ്ടിലാണ് തുടങ്ങിയത് ക്ളെമന്റ് 7ാമന്‍ മാര്‍പാപ്പയുടെ കാലത്ത്. ഫ്രാന്‍സീസ് പാപ്പാ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബനഡിക്ട് പാപ്പാ ഗണ്േടാള്‍ഫോ കൊട്ടാരത്തില്‍ വിശ്രമിക്കുകയായിരുന്നു.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍