• Logo

Allied Publications

Europe
ബ്രിജിറ്റ് കെ. മാത്യു നിര്യാതയായി
Share
ലണ്ടന്‍: യുകെ മലയാളിയും ഹേവാര്‍ഡ്സ് ഹീത്ത് ഫ്രന്റ്സ് ഫാമിലി ക്ളബ് പ്രസിഡന്റുമായ ബിജു പോത്താനിക്കാടിന്റെ മാതാവ് ബ്രിജിറ്റ് കെ. മാത്യു (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍.

ഭര്‍ത്താവ്: മുന്‍ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുപാലിയത്ത് വര്‍ക്കി മത്തായി.

മറ്റുക്കള്‍: ഡെന്നി കെ. മാത്യു, പ്രമേഷ് കെ. മാത്യു, പ്രിയേഷ് കെ. മാത്യു (യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്, എറണാകുളം), പ്രിയാമോള്‍.

പരേതയുടെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഫാമിലി ക്ളബ് ഹേവാര്‍ഡ്സ് ഹീത്ത്, പ്രവാസി കേരള കോണ്‍ഗ്രസ്എം യുകെ ഘടകം, ലണ്ടന്‍ റീജയണ്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്