• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ ചിറമേലച്ചന്‍ നയിക്കുന്ന നോര്‍ത്ത് ഈസ്റ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 21 മുതല്‍
Share
സന്ദര്‍ലാന്‍ഡ്: മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യം തന്റെ ജീവിതംകൊണ്ട് മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത്, അവയവദാനത്തിന്റെ അപ്പസ്തൊലനായി മാറിയ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആറാമത് നോര്‍ത്ത് ഈസ്റ് കണ്‍വന്‍ഷന്‍ സന്ദര്‍ലാന്‍ഡില്‍ മാര്‍ച്ച് 21 ന് (വെള്ളി) മുതല്‍ തുടക്കമാകും.

അമ്പതു നോബിനോരുങ്ങുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് യേശു ത്യാഗത്തിന്റെ ഓര്‍മ പുതുക്കാനുള്ള ഈയവസരം വിനിയോഗിക്കണമെന്നു സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ കുമ്പസാരിക്കാനുള്ള സൌകര്യവും ശനി, ഞായര്‍ ദിവസങ്ങളില്‍ യുത്ത് നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ളാസുകളും ഉണ്ടായിരിക്കും.

യേശുസ്നേഹത്തില്‍ ഒന്നായി അണിചേരാനും ജീവിതമൂല്യങ്ങളെ കുറിച്ച് അവബോധം കിട്ടാനുമുള്ള സാഹചര്യം ഉപയോഗിക്കണമെന്ന് ഏവരെയും ഓര്‍മിപ്പിക്കുന്നു.

പ്രോഗ്രാം: മാര്‍ച്ച് 21 വെള്ളി 5ുാ ീ 9ുാ @ ട. ഖീലുെവ’ ഇവൌൃരവ, ടൌിറലൃഹമിറ.

മാര്‍ച്ച് 22 ശനി 10മാ ീ 5ുാ @ ട. അിില ഇവൌൃരവ, ടൌിറലൃഹമിറ

മാര്‍ച്ച് 23 ഞായര്‍ 12 ിീീി ീ 6ുാ @ ട. ഖീലുെവ’ ഇവൌൃരവ, ടൌിറലൃഹമിറ

കണ്‍വന്‍ഷന്‍ വേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ & സെന്റ് ആന്‍സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്. ടഞ4 9അഅ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സജിതോട്ടത്തില്‍ 07852582217, മാത്യു ജോസ്07956496775, മനോജ്: 07789863670, അലിസന്‍: 07931136243, സിബി: 07988996412.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​