• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുട്ടികളുടെ ധ്യാനം ഏപ്രില്‍ 21 മുതല്‍
Share
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം ഡാര്‍ലിംഗ്ടണില്‍ ഏപ്രില്‍ 21 മുതല്‍ തുടക്കമാകുന്നു. അന്യമാകുന്ന വിശ്വാസ സംസ്കാരത്തെ പരിപോക്ഷിപ്പിക്കുവാനും ആത്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോന്‍ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്നറിയപെടുന്ന യുവജനപ്രസ്ഥാനം സെഹിയോന്‍ യുകെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കത്തോലിക്ക ആത്മീയ മുന്നേറ്റമാണ്.

ഏപ്രില്‍ 21 ന് (തിങ്കള്‍) രാവിലെ 10 ന് തുടങ്ങുന്ന ധ്യാന ശുശ്രൂക്ഷകള്‍ ഏപ്രില്‍ 25 ന് (വെള്ളി) ഉച്ചയോടെ അവസാനിക്കും. നോര്‍ത്ത് ഈസ്റില്‍ നടക്കുന്ന ആദ്യത്തെ യുവജനധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപെടണമെന്ന് അഭ്യര്‍ഥിച്ചു.

12 വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സജി തോട്ടത്തില്‍ 07852582217, മാത്യുജോസഫ്: 07590516672

ധ്യാന വേദി: കാര്‍മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ടന്‍, ഉഘ3 9ജച

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ