• Logo

Allied Publications

Europe
ഡ്രെസ്ഡെന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്തോജര്‍മന്‍ സിമ്പോസിയം നടത്തി
Share
ഡ്രെസ്ഡെന്‍: ബയോമെറ്റീരിയന്‍സ് ആന്‍ഡ് ഓര്‍ത്തോപീഡിക് ഇംപ്ളാന്റ്സ് എന്ന വിഷയത്തില്‍ ഇന്തോജര്‍മന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐജിഎസ്ടിസി) സിമ്പോസിയം സംഘടിപ്പിച്ചു. ജര്‍മനിയിലെ ഡ്രെസ്ഡനിലെ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ആയിരുന്നു വേദി.

പ്രഫ.ഡോ. മിഷായേല്‍ ഗെലിന്‍സ്കി, ക്രിസ്റ്യാന്‍ ഹാന്നെമാന്‍ (ഇരുവരും ജര്‍മനി), പ്രഫ.ഡോ.ബാസു, പ്രഫ.ഡോ.അനിദ്ധ്യ ദേവ് (ഇരുവരും ബാംഗളൂര്‍), ഡോ. കന്യാകുമാരി ദത്ത (കോല്‍ക്കത്ത) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിച്ചു.

33 പ്രഭാഷണങ്ങളും നിരവധി പോസ്റ്റര്‍ പ്രദര്‍ശനങ്ങളും ദ്വിദിന സിമ്പോസിയത്തില്‍ ഉള്‍പ്പെട്ടു. ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലെയും പങ്കെടുത്തു. ജര്‍മനിയിലെ വിദഗ്ധ ഡോക്ടേഴ്സ്, വിവിധ കമ്പനികളിലെ മേധാവികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.