• Logo

Allied Publications

Europe
വെനിസ് കാര്‍ണിവലിന് വര്‍ണാഭമായ സമാപനം
Share
വെനിസ്: വര്‍ഷം തോറും ഇറ്റലിയിലെ വെനീസില്‍ നടത്താറുള്ള വെനിസ് കാര്‍ണിവലിനു വര്‍ണാഭമായ സമാപനം. വിവിധ തരത്തിലുള്ള വേഷവിധാനങ്ങള്‍, മുഖം മൂടികള്‍, ലൈവ് മ്യൂസിക്, പരേഡുകള്‍ തുടങ്ങിയവയായിരുന്നു കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണം.

വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് കാര്‍ണിവലിനു എത്തിയത്.10 ദിവസം നീണ്ടു നിന്ന കാര്‍ണിവല്‍ ഇറ്റലിക്ക് ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒരു വരുമാന മാര്‍ഗം കൂടിയാണ്.

ഇതോടൊപ്പം ഗ്രാന്‍ഡ് കനാലിലൂടെ വിവിധ ദ്വീപുകളിലേക്കുള്ള ബോട്ട് യാത്ര, സെന്റ് മാര്‍ക്സ് സ്ക്വയര്‍, 1496 ല്‍ പണി കഴിപ്പിച്ച ക്ളോക്ക് ടവര്‍ തുടങ്ങിവയെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വിസ്മയങ്ങളാണ്.

കൂടാതെ വെനിസിന്റെ പ്രത്യേക മല്‍സ്യ വിഭവങ്ങള്‍, പിറ്റ്സ, പാസ്റ, ജെലറ്റൊസ് തുടങ്ങിയവയും ഏറെ സ്വാദിഷ്ടമായ ഭക്ഷണങ്ങളാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്