• Logo

Allied Publications

Europe
വിയന്നയില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഏപ്രില്‍ ഒമ്പതിന്
Share
വിയന്ന: ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റി ഒരുക്കുന്ന വാര്‍ഷിക ധ്യാനം 22ാമത്തെ ജില്ലയിലെ സ്ടാറ്റ് ലൌ ദേവാലയത്തില്‍ ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും. പ്രശസ്ത സുവിശേഷകനും ധ്യാനഗുരുവുമായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലാണ് വാര്‍ഷിക ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ ഒമ്പതിന് (ബുധന്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 5.30വരെയും 10ന് (വ്യാഴം) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയും 11 ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴുവരെയും 12 ന് (ശനി) ഒമ്പതു മുതല്‍ 4.30 വരെയുമാണ് വാര്‍ഷിക ധ്യാനം.

ലോകം യേശുക്രിസ്തുവിന്റെ കുരിശുമരണവും ഉഥാനവും സ്മരിക്കുന്ന കാലയളവില്‍, നമ്മളെ ഓരോരുത്തരെയും ആത്മീയമായി ഒരുക്കി വിശുദ്ധ വാരത്തിലേക്ക് കടക്കുവാനും കുടുംബങ്ങളെ വിശുദ്ധീകരിക്കുവാനും ഏവരേയും വാര്‍ഷിക ധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായി ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പള്ളി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ