• Logo

Allied Publications

Europe
യൂറോപ്പിലും സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നു
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതായി മാനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. ഇത് വളരെയേറെ ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നില്‍സ് മ്യുസിനെക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, 2013 ല്‍ 28 യൂറ്യോന്‍ രാജ്യങ്ങളില്‍ 42,000 സ്ത്രീകളിലും വിദ്യാര്‍ഥിനികളിലും നടത്തിയ പഠനത്തില്‍ മൂന്നില്‍ ഒരു സ്ത്രീയോ, വിദ്യാര്‍ഥിനിയോ സ്ത്രീപീഠനത്തിനോ, ബലാല്‍സംഗത്തിനോ അടിമയാകുന്നു എന്നാണ് കണ്ടത്.

ഏറ്റവും കൂടുതല്‍ സ്ത്രീപീഠനവും ബലാല്‍സംഗവും നടക്കുന്നത് ശരാശരി കണക്കില്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക് (52), ഫിന്‍ലാന്‍ഡ്(47), സ്വീഡന്‍ (46) എന്നിടങ്ങളിലാണ്. ജര്‍മനിയില്‍ ഇത് 35 ശതമാനമാണ്. ഏറ്റവും കുറഞ്ഞത് പോളണ്ടിലെ 19 ശതമാനവും. ഈ സദാചാരവിരുധവും നിര്‍ഭാഗ്യകരവുമായ പ്രവണതക്കെതിരെ ഉടനടി പ്രതികരിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും യൂറോപ്യന്‍ യൂണിയന്‍ മാനുഷ്യാവകാശ കമ്മീഷണര്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തരമായി കര്‍ശന ശിക്ഷാനടപടികളും ബോധവത്കരണ പരിപാടികളുമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്