• Logo

Allied Publications

Europe
കോതമംഗലം കുടുംബയോഗം ഇന്ത്യന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു
Share
വിയന്ന: ബിഹാറിലെ ബഗല്‍പൂര്‍ രൂപതയിലെ ദേവാലയ നിര്‍മാണത്തിനുവേണ്ടി എല്ലാവര്‍ഷവും വിയന്നയില്‍ നടത്തിവരുന്ന ഇന്ത്യന്‍ ഭക്ഷ്യമേള, 21ാമത്തെ ജില്ലയിലെ ഡോണാവ് ഫെല്‍ഡ പള്ളിയില്‍ ഫെബ്രുവരി രണ്ടിന് (ഞായര്‍) ഫാ. ജോസഫ് നോറിസ് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ഒരു വന്‍നിരതന്നെ കോതമംഗലം കുടുംബയോഗം ഓസ്ട്രിയന്‍ ജനതയ്ക്കു പരിചയപ്പെടുത്തി.

രാവിലെ 11 ന് ആരംഭിച്ച ഭക്ഷ്യമേളയില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള ഓസ്ട്രിയക്കാരുടെ വന്‍തെരക്കായിരുന്നു. വൈകുന്നേരം അഞ്ചിന് ഭക്ഷ്യമേള സമാപിച്ചു,

ബേബി അവിരാപ്പാട്ട്, ബേബി വട്ടപ്പള്ളി, അവറാച്ചന്‍ കരിപ്പാക്കാട്ട്, സിറില്‍ മനയാനിപ്പുറം, മനോജ് അവിരാപപ്പാട്ട്, ജോഷി ചെറുകാട് എന്നിവര്‍ ഇന്ത്യന്‍ ഭക്ഷ്യമേളക്ക് നേതൃത്വം നല്‍കി. മേളയോട് സഹകരിച്ച എല്ലാവര്‍ക്കും കോതമംഗലം കുടുംബയോഗത്തിന്റെ പേരില്‍ ബേബി അവിരപ്പാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​