ലിവര്‍പൂള്‍: കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ 201415 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികള്‍ ഫാ. ഫിലിപ്പ് കുഴിപറമ്പിലിന്റെ മുമ്പാകെ ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്തു.
ജനറല്‍ സെക്രട്ടറി ആയി ടോം തോമസ്, ജോയിന്റ് സെക്രട്ടറിമാരായി ജെസിമോള്‍ ജിമ്മി, മിനി സുനില്‍ ട്രഷററായി ജോര്‍ജുകുട്ടി മാത്യു, ജോയി മേനാച്ചേരി എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റോസമ്മ ചാക്കോ, ജോര്‍ജ് ജോസഫ്, ഷാജി, മാത്യു, കുഞ്ഞുമോള്‍ സ്കറിയ, മേരിക്കുട്ടി അലക്സ്, ബിനോയി സോണി, അനുമോള്‍ തോമസ്, സജിമോന്‍ മാത്യു, ലിറ്റിന് മാത്യു, രാജേഷ് ജോര്‍ജ്, സണ്ണി മണ്ണാറത്ത്, ജിജിമോന് മാത്യു, അലക്സ് മാത്യു, ആഷിം ആന്റണി, ബെറ്റിനാ സജിമോന്‍, കോളിന് സുനില്‍, ജിമ്മി കുര്യാക്കോസ്, ചാക്കോ ഏബ്രഹാം, ജോളി വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. മുന്‍ സെക്രട്ടറി ജിജിമോന് മാത്യു കഴിഞ്ഞ കാലത്തെ സഹകരണത്തിന് നന്ദി പറഞ്ഞു. ജോര്‍ജ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ ശ്രമിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടോം തോമസ് അറിയിച്ചു.
|