• Logo

Allied Publications

Europe
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മലയാളം, ഡാന്‍സ് ക്ളാസുകള്‍ ആരംഭിക്കുന്നു
Share
മാഞ്ചസ്റ്റര്‍: കഴിഞ്ഞ 11 വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെ പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ കലാകായിക സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് യുകെയിലെ മലയാളികളുടെയും മാഞ്ചസ്റ്റര്‍ ലോക്കല്‍ കൌണ്‍സിലിന്റെയും പ്രത്യേക പ്രശംസ പിടിച്ചു പറ്റിയ എംഎംഎ ഈ വര്‍ഷം മുതല്‍ മലയാള ക്ളാസും ഡാന്‍സ് ക്ളാസും ആരംഭിക്കുന്നു.

മാര്‍ച്ച് ഒന്നിന് (ശനി) വൈകിട്ട് 3.30 ന് റൂഷ്ഓള്‍മിലെ സെന്റ് എഡ്വാര്‍ഡ്സ് പാരീഷ് ഹാളില്‍ കൊച്ചിന്‍ മേയര്‍ ടോണി ചാമ്മിണി ക്ളാസുകള്‍ ഉദ്ഘാടനം ചെയ്യും.

ഇതിനോടനുബന്ധിച്ച് ജോലി സ്ഥലങ്ങളില്‍ മലയാളികള്‍ നേരിടുന്ന ജോലി പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ നിയമ വശങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുന്നതും അത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചുകൊണ്ട് എംപ്ളോയിമെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്യുന്ന വളരെ ചുരുക്കം സോളിസിറ്റേഴ്സില്‍ ഒരാളായ ദീപ സുഗതന്‍ സംസാരിക്കുന്നതും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതുമാണ്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎംഎയുടെ സെക്രട്ടറി ബെന്നി ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് വടക്കുംചേരി (ഡാന്‍സ് ക്ളാസ്) 078 7742 0077, ഷാജി ജോസഫ് (മലയാളം ക്ളാസ്) 078 2833 3217.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട