• Logo

Allied Publications

Europe
ജര്‍മനിയിലെ നിയമകാര്യ സ്ഥാപനങ്ങളില്‍ അക്രമം; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു
Share
ബര്‍ലിന്‍: ജര്‍മനിയിലെ രണ്ട് നിയമകാര്യ സ്ഥാപനങ്ങളിലുണ്ടായ അക്രമങ്ങളില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി. അഞ്ച് പേര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തു. യാന്‍ക്വിങ് എന്ന നാല്‍പ്പത്തെട്ടുകാരനാണ് അറസ്റിലായിരിക്കുന്നത്. ഇയാള്‍ ആദ്യം ഒരു ഓഫീസില്‍ കടന്നുകയറി സ്ത്രീയെ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് ഓഫീസിന് തീയിടുകയും ചെയ്തു. മധ്യജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്റ് ഫാളിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫിനടത്ത് എക്റാത്ത് എന്ന സ്ഥലത്താണ് സംഭവം.

തുടര്‍ന്ന് 12 കിലോമീറ്റര്‍ അകലെ മറ്റൊരു സ്ഥാപനത്തിലും സമാപനമായ അക്രമം അരങ്ങേറി. നിയമപരമായ സംഭവങ്ങളെച്ചൊല്ലി അയല്‍ക്കാരായ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എക്റാത്തിലും പരിസരത്തും പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്