• Logo

Allied Publications

Europe
ഫ്രാന്‍സില്‍ തൊഴിലില്ലായ്മാ നിരക്ക് പുതിയ റെക്കോഡ് സ്ഥാപിച്ചു; നിയന്ത്രണവിധേയമെന്ന് മന്ത്രി
Share
പാരീസ്: ഫ്രാന്‍സില്‍ ഓരോ മാസവും തൊഴിലില്ലായ്മാ നിരക്ക് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു. 3.31 മില്യന്‍ തൊഴില്‍രഹിതരുമായി ഈയാഴച പുതിയ റെക്കോഡ് സ്ഥാപിക്കപ്പെട്ടിട്ടും സ്ഥിതി നിയന്ത്രണ വിധേയം തന്നെയെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രി മിച്ചല്‍ സാപിന്‍.

കഴിഞ്ഞ വര്‍ഷം തന്നെ തൊഴിലില്ലായ്മാ നിരക്ക് കൂടുന്ന പ്രവണത നിയന്ത്രിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. അതു സാധിച്ചില്ലെങ്കിലും, ഈ വര്‍ഷം നിയന്ത്രണം സാധ്യമാക്കുമെന്ന വാഗ്ദാനം ആവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ മറന്നിട്ടില്ല.

മുന്‍ മാസത്തെ അപേക്ഷിച്ച് ഈ മാസം തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 8,900 പേരുടെ വര്‍ധയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം തന്നെ സ്ഥിരീകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.