• Logo

Allied Publications

Europe
യുറോപ്പില്‍ ഒഐസിസിയുടെ അംഗത്വം ഓണ്‍ലൈനിലൂടെ പുരോഗമിക്കുന്നു
Share
ബര്‍ലിന്‍: കെപിസിസിയുടെ പ്രവാസി വിഭാഗമായ ഒഐസിസിയുടെ നേതൃത്വത്തില്‍ യുറോപ്പില്‍ ഓണ്‍ലൈനിലൂടെയുള്ള അംഗത്വം പുരോഗമിക്കുന്നു. ആറു യൂറോയാണ് (500 രൂപ) അംഗത്വഫീസ് (പേപാല്‍ വഴി ആയതുകൊണ്ട് തുക അടയ്ക്കുന്നവര്‍ ട്രാന്‍സാക്ഷന്‍ ഫീ 50 സെന്റ് അധിക ചാര്‍ജായി നല്‍കണം).

കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും ഒഐസിസി സമ്മേളനങ്ങള്‍ നടത്തിയിരുന്നു. യൂറോപ്പിലെ 40 രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി അംഗത്വഫോറം പൂരിപ്പിച്ചോ അതതു രാജ്യങ്ങളിലെ യൂണിറ്റുകള്‍ വഴിയോ ആണ് അംഗത്വം സാധ്യമാക്കുന്നത്.

മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ അംഗത്വ കാമ്പയിന്‍ അവസാനിക്കും. കേരളത്തില്‍ നിന്നുള്ള ഏതൊരു പ്രവാസിക്കും അംഗത്വം നേടാവുന്നതാണ്. ഒഐസിസിയുടെ ഭരണഘടന അംഗീകരിക്കുന്നവരും പ്രവാസലോകത്ത് നിയമപരമായ രേഖകളോടെ താമസിക്കുന്നവരുമായിരിക്കണം. 2016 ഡിസംബര്‍ 31 വരെയായിരിക്കും അംഗത്വ കാലാവധി. ഒഐസിസിയില്‍ അംഗമാവുന്നവര്‍ക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഐസിസി യുറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് (ജര്‍മനി), ജോബിന്‍സണ്‍ കൊറ്റത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ കൊച്ചുകണ്ടത്തില്‍ (ജര്‍മനി), തോമസ് ഇരുമ്പന്‍ (ഇറ്റലി), സിറോഷ് ജോര്‍ജ് (ഓസ്ട്രിയ) എന്നീ രാജ്യങ്ങളിലെ ഒഐസിസി കോഓര്‍ഡിനേറ്റമാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അംഗത്വഫോറം ലിങ്ക്: ംംം.ീശരരലൌൃീുല.ീൃഴ/ാലായലൃവെശു

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.