• Logo

Allied Publications

Europe
'നൊമ്പരമറിയുന്ന ദൈവം' പ്രകാശനം ചെയ്തു
Share
വിയന്ന: മൂന്ന് ഓസ്ട്രിയന്‍ മലയാളികളുടെ വിശ്വാസ സാക്ഷ്യം 'നൊമ്പരമറിയുന്ന ദൈവം' സ്ടാറ്റ് ലൌ ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ.തോമസ് താണ്ടപ്പള്ളി, പ്രശസ്ത ഗായകനും ഐസിസി കോര്‍മാസ്ററുമായ സിറിയക് ചെറുകാടിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

കലാഭവന്‍ ശശി പ്രസാദ് എന്ന വ്യക്തി സ്നേഹിക്കുന്ന ദൈവത്തെ കണ്െടത്തിയതിന്റെ നന്ദി, ഗാനരൂപത്തില്‍ ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് ഈ കാസറ്റെന്നും ഇതിനു നിമിത്തമായിതീര്‍ന്ന തോമസ് കാരക്കാട്ടിനു എല്ലാവിധമായ പ്രാര്‍ഥനാശംസകളും നേരുന്നതോടൊപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാകലാകാരന്മാരെയും പ്രത്യേകിച്ചു ഫിലോ ആയിരമല,ഷേര്‍ളി കാരക്കാട്ട് തുടങ്ങിയവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെയെന്നും പ്രകാശനകര്‍മ്മം നിര്‍വഹിച്ച് ഫാ. തോമസ് താണ്ടപ്പള്ളി പറഞ്ഞു.

ഫാ. ഷാജി തുമ്പേചിറയുടെ ഏക ദൈവമേ ആരാധന, മണിപ്പുഴ ധ്യാനകേന്ദ്രത്തിനുവേണ്ടിയുളള എന്‍ പ്രാണനാഥാ (ആല്‍ബം), മാലാഖമാരോത്തു വാനില്‍, തുടങ്ങിയവയൊക്കെ ജോസഫ് പ്രസാദ് എന്ന കലാഭവന്‍ ശശിപ്രസാദിന്റെ സര്‍ഗാത്മകതയുടെ തെളിവാണ്.

ചങ്ങനാശേരി അതിരൂപതയിലെ രാജപുരം ഇടവകാംഗമാണ് ജോസഫ് പ്രസാദ്. ഭാര്യ: ഷേര്‍ളി. രണ്ടു മക്കള്‍.

വിയന്ന മൈദിലിംഗ് പള്ളിയില്‍ മാര്‍ച്ച് രണ്ടിന് (ഞായര്‍) കുര്‍ബാനക്കുശേഷം കാസറ്റ് ലഭിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: തോമസ് കാരക്കാട്ട് 0699 19472 163.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്