• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ബ്രദര്‍ സണ്ണി സ്റീഫന്‍ ഒരുക്കുന്ന ദമ്പതി ധ്യാനം
Share
സൂറിച്ച്: ജീവിത സ്പര്‍ശിയായ വചനവിരുന്നിലുടെ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബ പ്രേക്ഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ നയിക്കുന്ന ദമ്പതി ധ്യാനം സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലും ബേര്‍നിലുമായി ഒരുങ്ങുന്നു.

ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ സൂറിച്ചിലും (ട. എൃമ്വിശസൌെസെശൃരവല, ആമവിീളൃമലൈ 13, 8303 ആമലൃൈറീൃെള), മാര്‍ച്ച് 7, 8, 9 തീയതികളില്‍ ബെണിലും (ട. ഖീലുെവ ഗശൃരവല, ടൃേമുളലിൃമലൈ 25, 3098 ഗöിശ്വ) ധ്യാനങ്ങള്‍ നടക്കും. ധ്യാനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം എന്നീ ശുശ്രൂഷകള്‍ക്ക് സ്വിസ് മലയാളികള്‍ക്ക് സുപരിചിതനായ റവ. ഫാ. തോമസ് കുരുവിള നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. തോമസ് കുരുവിള (സൂറിച്ച്) 079 587 73 69, ജോബി തെക്കേക്കര (സൂറിച്ച്) 076 720 55 78, ഷാജി രാമനാലില്‍ (സൂറിച്ച്) 079 250 21 81, ബിജു കോഴിമണ്ണില്‍ (ബേണ്‍) 032 342 13 80, തോമസ് കാടമല (ബേണ്‍) 031 991 13 80, ബെഞ്ചമിന്‍ കോശി (ബേണ്‍) 031 351 69 82.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​