• Logo

Allied Publications

Europe
ബെര്‍ലിന്‍ അന്തരാഷ്ട്ര ടൂറിസം മേളയില്‍ ജോലി തേടാന്‍ അവസരം
Share
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര ടൂറിസം മേള (ഐടിബി) മാര്‍ച്ച് അഞ്ചു മുതല്‍ ഒമ്പതു വരെ ബര്‍ലിനില്‍ നടക്കുന്ന സമയത്ത് ടൂറിസം മേഖലയില്‍ ജോലി തേടാനും പഠനത്തിനും അവസരം.

ബര്‍ലിന്‍ കോണ്‍ഗ്രസ് ഹാളില്‍ നടക്കുന്ന മേളയിലെ പവലിയന്‍ 11.1 സ്റ്റാന്‍ഡ് 211 ല്‍ യുവര്‍ കരിയര്‍ ഗ്രൂപ്പാണ് ഈ അവസരം ഒരുക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, വിദേശ രാജ്യങ്ങളുടെ ടൂറിസ്റ്റ് ഓഫീസുകള്‍ എന്നിവയില്‍ ഉണ്ടാകുന്ന ജോലി ഒഴിവുകളും പഠനാവസരങ്ങളും പ്രയോജനപ്പെടുത്താന്‍ യുവര്‍ കരിയര്‍ ഗ്രൂപ്പിന്റെ സ്റ്റാന്‍ഡ് 211 സന്ദര്‍ശനത്തിലൂടെ സാധിക്കും.

ജോലി അന്വേഷകര്‍ ബയോഡാറ്റാ, പഠനപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഭാഷാ പരി ജ്ഞാന രേഖകള്‍ മുഖാന്തരം വരണം. ടൂറിസം മേഖലയില്‍ പഠനത്തിന് താത്പര്യമുള്ളവര്‍ക്കും തങ്ങളുടെ ഇതുവരെയുള്ള പഠന രേഖകളും ബയോഡാറ്റായുമായി വരുക. ജര്‍മനിയില്‍ ട്രാവല്‍ടൂറിസം മേഖലയിലെ പ്രധാനികളായ ടിയുഐ, ഡിഇആര്‍, എഫ്ടിഐ, ക്ളബ് മെഡ് എന്നിവരെല്ലാം ഈ ജോബ് ബോഴ്സെയില്‍ (ജോബ് മാര്‍ക്കറ്റ്) സഹകരിക്കുന്നു.

മാര്‍ച്ച് ആറു മുതല്‍ ഒമ്പതു വരെയാണ് പ്രധാനമായും ഈ ജോബ്പഠന അന്വേഷണത്തിനുള്ള അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.്യീൌൃരമൃലലൃഴൃീൌു.റല/ഷീയയീലൃലിെ

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.