• Logo

Allied Publications

Europe
ബര്‍ലിനില്‍ നാട്യാഞ്ജലി ഭരതനാട്യം ഫെസ്റിവല്‍
Share
ബര്‍ലിന്‍: നാട്യാഞ്ജലി ഭരതനാട്യം ഫെസ്റിവല്‍ ഫെബ്രുവരി 26, 27 തീയതികളില്‍ വൈകിട്ട് ആറ് മണിയ്ക്ക് ബര്‍ലിന്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കും.

ഇവ ഐസോള്‍ഡ് ബാല്‍സര്‍, ലുക്രീസിയ മാനിസ്കോട്ടി, യൊഹാന ദേവി എന്നിവരാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്. മാണിക്യം യോഗേശ്വരന്റെ വോക്കലും ഉണ്ടാകും.

പ്രവേശനം 200 പേര്‍ക്ക് മാത്രമായിരിക്കും. എംബസി ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ പാസ്പോര്‍ട്ടോ, ഐഡന്റിന്റി കാര്‍ഡോ കൈവശം കരുതണം. പ്രവേശന കവാടത്തില്‍ ഇവയില്‍ ഏതെങ്കിലും ഒന്നു കാണിച്ചാല്‍ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. ബാഗുകളും ആഹാര പദാര്‍ഥങ്ങളും ഹാളിനുള്ളില്‍ അനുവദനീയമല്ല. പ്രവേശനം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഋായമ്യ ീള കിറശമ, ഠശലൃഴമൃലിേൃ. 17, 10785 ആലൃഹശി, ജവീില :03025 79 54 03/ 05.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്