• Logo

Allied Publications

Europe
മാര്‍പാപ്പയ്ക്ക് ബ്രസീലിയില്‍ പ്രസിഡന്റിന്റെ ലോകകപ്പ് സമ്മാനങ്ങള്‍
Share
വത്തിക്കാന്‍ സിറ്റി: ഫുട്ബോള്‍ ആരാധകനായ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയെ അടുത്ത ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്ന ബ്രസീലിന്റെ പ്രസിഡന്റ് ദില്‍മ റൂസഫ് വത്തിക്കാനില്‍ സന്ദര്‍ശിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തും ബ്രസീലിയന്‍ ടീമിന്റെ ജെഴ്സിയും അവര്‍ പാപ്പയ്ക്ക് സമ്മാനമായി നല്‍കി.

അര്‍ജന്റീനക്കാരനായ പോപ്പ്, അര്‍ജന്റൈന്‍ ടീമിന്റെയും ബൊക്ക ജൂനിയേഴ്സ് ക്ളബ്ബിന്റെയും ആരാധകനാണെങ്കിലും, കളിക്കളത്തിലെ നിതാന്ത വൈരികളായ ബ്രസീലില്‍നിന്നുള്ള സമ്മാനം ആഹ്ളാദാതിരേകത്തോടെ തന്നെയാണ് സ്വീകരിച്ചത്.

പത്താം നമ്പര്‍ ജഴ്സി തന്നെയാണ് ബ്രസീലിന്റെ സമ്മാനമായി മാര്‍പാപ്പയ്ക്കു നല്‍കിയിരിക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം പെലെ ഇതില്‍ കൈയൊപ്പ് ചാര്‍ത്തിയിരിക്കുന്നു. ഫുട്ബോളില്‍ റൊണാള്‍ഡോയാണ് ഒപ്പുവച്ചിരിക്കുന്നത്.

ഇങ്ങനെയുള്ള സമ്മാനങ്ങള്‍ കാണുമ്പോള്‍ ബ്രസീലിന്റ കൂടെ കൂടിയാലോ എന്നു പോലും താന്‍ ചിന്തിച്ചു പോകുന്നു എന്ന് പാപ്പ തമാശ പൊട്ടിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ