• Logo

Allied Publications

Europe
സ്കോര്‍ബറോയില്‍ ഡിവൈന്‍ ധ്യാനം മാര്‍ച്ച് എട്ടിന്
Share
ബ്രാഡ്ഫോര്‍ഡ്: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഗതിവേഗം കുറിക്കാനും വിചാതിയരിലേക്ക് സുവിശേഷം പകര്‍ന്നു നല്‍കി ക്രൈസ്തവ പ്രഘോഷണത്തിന് ആര്‍ജവത്തിന് നിദാനമായ ഡിവൈന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കുന്ന സ്കാര്‍ബറോ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് എട്ടിന് (ശനി) നടക്കും.

രാവിലെ 8.30ന് ജപമാലയോടെയാണ് ബൈബിള്‍ കണ്‍വന്‍ഷന് തുടക്കം കുറിക്കുക. പൈശാചിക ശക്തികള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രാര്‍ഥനയായ ജപമാലയ്ക്കുശേഷം ഡിവൈന്‍ ടീം അംഗങ്ങള്‍ നയിക്കുന്ന പ്രാര്‍ഥന സ്തൂതിപ്പുകള്‍ വിശ്വാസ ഹൃദയത്തെ ദൈവാരാധനയുടെ പാരമ്യത്തിലേക്ക് ആനയിക്കാനും തുടര്‍ന്ന് വചന പ്രഘോഷണങ്ങളും ദിവ്യബലിയും ഒപ്പം കുമ്പസാരത്തിനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന കണ്‍വന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക്: റോബിന്‍ 07958546636, വിന്‍സണ്‍ 07725504012, ജിസ് 07894224055.

വിലാസം: ട. ഋറംമൃറ ഞഇ ഇവൌൃരവ, ഥ011 2ഝട.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.