• Logo

Allied Publications

Europe
ഇടാത്തിയുടെ ഡിപ്ളോമാറ്റ് പാസ് പാര്‍ലമെന്റ് കണ്ടുകെട്ടുന്നു
Share
ബര്‍ലിന്‍: ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തിയുടെ എംപി എന്ന നിലയിലുള്ള ഡിപ്ളോമാറ്റ് പാസിനെപ്പറ്റി ജര്‍മന്‍ പാര്‍ലമെന്റ് അന്വേഷിക്കുന്നു.

പാര്‍ലമെന്റ് മെംബര്‍ എന്ന നിലയില്‍ കൈവശം വയ്ക്കാവുന്ന കാര്‍ഡ് ഇടാത്തി എംപി സ്ഥാനം രാജിവച്ചിട്ടും തിരിച്ചു നല്‍കാത്തത്തിന്റെ സാഹചര്യത്തിലാണ് ഈ നടപടി. 2016 സെപ്റ്റംബര്‍ ഇരുപതുവരെ പാസിന് സാധുതയുണ്ട്.

എംപി സ്ഥാനം നഷ്ടപ്പെട്ട സ്ഥിതിയില്‍ ആരാണെങ്കിലും ഈ പാസ് ഉടന്‍തന്നെ പാര്‍ലമെന്റില്‍ തിരികെ നല്‍കണമെന്നാണ് നിയമം. ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടാത്തി ജര്‍മനിക്കു വെളിയില്‍ ഒളിവിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ കാര്‍ഡു കൈവശമുള്ളതുകൊണ്ട് ജര്‍മനിക്കു പുറത്താണെങ്കിലും നയതന്ത്രപരിരക്ഷ നല്‍കുന്നതാണ് ഈ കാര്‍ഡ്. കഴിഞ്ഞ 15 ദിവസമായി ഇടാത്തിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്നു മാത്രമല്ല പരാജയമായിരുന്നുവെന്നാണ് പാര്‍ലമെന്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചത്. ഇടാത്തി ഡെന്മാര്‍ക്കില്‍ അഭയംതേടിയെന്ന അഭ്യൂഹവും നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍