• Logo

Allied Publications

Europe
ജീവിതനിലവാര സൂചിക: ജര്‍മന്‍ നഗരങ്ങള്‍ മുന്നില്‍
Share
ബര്‍ലിന്‍: ലോകത്തു തന്നെ ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പാക്കുന്ന രാജ്യങ്ങളിലൊന്ന് ജര്‍മനിയാണെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു. ജീവിത നിലവാരം രേഖപ്പെടുത്തുന്ന വാര്‍ഷിക റാങ്കിംഗിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ രാജ്യത്തെ മൂന്നു നഗരങ്ങളാണ് ഇടം നേടിയത്.

ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ലോകത്തെ മികച്ച നാലാമത്തെ നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മ്യൂണിച്ച്. ഡ്യുസല്‍ഡോര്‍ഫ് ആറാം സ്ഥാനവും ഫ്രാങ്ക്ഫര്‍ട്ട് ഏഴാം സ്ഥാനവും ഉറപ്പാക്കി.

ആഗോള തലസ്ഥാന നഗരങ്ങളില്‍ പാരീസ് (27) ലണ്ടന്‍ (38), മാഡ്രിഡ് (50) എന്നിവയെ മറികടന്ന് പതിനാറാം സ്ഥാനം നേടാന്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനു സാധിച്ചു.

ഓസ്ട്രിയന്‍ നഗരമായ വിയന്നയാണ് പട്ടികയില്‍ മുന്നില്‍. സ്വിസ് നഗരം സൂറിച്ച് തൊട്ടു പിന്നില്‍. മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡും നാലാമത് ക്യാനഡയിലെ വാന്‍കോവറും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​