• Logo

Allied Publications

Europe
ഇടാത്തി കേസ്: ഓപ്പര്‍മാന് സീര്‍ക്കെയുടെ ക്ളീന്‍ ചിറ്റ്
Share
ബര്‍ലിന്‍: എസ്പിഡി നേതാവ് സെബാസ്റ്യന്‍ ഇടാത്തി ഉള്‍പ്പെട്ട കേസില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവ് തോമസ് ഓപ്പര്‍മാന് പങ്കുള്ളതായി കരുതുന്നില്ലെന്ന് ബികെഎ മേധാവി ജോര്‍ജ് സീര്‍ക്കെ.

ചില ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടാണ് ഓപ്പര്‍മാനും കേസില്‍ സംശയത്തിന്റെ നിഴലിലായത്. അദ്ദേഹം രാജിവയ്ക്കണമെന്നു വരെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആവശ്യമുന്നയിച്ചിരുന്നു.

ഇതിനിടെ ഇടാത്തി പ്രശ്നത്തില്‍ രാജിവച്ച കൃഷി മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക്കിന്റെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. ഫ്രെഡറിക് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഇടാത്തിക്കെതിരായ അന്വേഷണം ആരംഭിക്കുന്നത്. അതെക്കുറിച്ച് തനിക്കു കിട്ടിയ വിവരങ്ങള്‍ അദ്ദേഹം ഇടാത്തിക്ക് കൈമാറിയിരുന്നുവെന്നാണ് ഇപ്പോഴത്തെ സംശയം.

ഇടാത്തിയുടെ ഔദ്യോഗിക ലാപ്ടോപ്പ് മോഷണം പോയെന്നു പറയുന്നതിനെ ഇതുമായി ബന്ധിപ്പിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. ചൈല്‍ഡ് പോര്‍ണോഗ്രഫി ഇമേജുകള്‍ ഇടാത്തി വാങ്ങിയിരുന്നത് ഈ ലാപ്ടോപ്പ് ഉപയോഗിച്ചായിരുന്നു എന്നാണ് കരുതുന്നത്.

ഫ്രെഡറിക്കില്‍നിന്ന് വിവരം കിട്ടിയ സാഹചര്യത്തിലാണ് ഇടാത്തി ഇതു മാറ്റിയതെന്നും സൂചന. എംപി സ്ഥാനം ഒഴിഞ്ഞാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഔദ്യോഗിക ലാപ്ടോപ് തിരിച്ചേല്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഈ സമയത്ത് ഇതു മോഷണം പോയെന്നു കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇടാത്തി. ഇതു വീണ്െടടുക്കാന്‍ യൂറോപ്പില്‍ ആകമാനം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​