• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ ഇടവകദിനം ആചരണം ഫെബ്രുവരി 22ന്
Share
സന്ദര്‍ലാന്‍ഡ്: പരമ്പരാഗതമായി കിട്ടിയ വിശ്വാസത്തിന്റെ മഹാത്മ്യത്തെ തങ്ങളുടെ ജീവിതത്തില്‍ എന്നെന്നും ഉറക്കെ പ്രഖ്യാപിക്കുന്ന മലയാള ക്രൈസ്തവ ജനത സന്ദര്‍ലാന്‍ഡിന്റെ ആത്മീയ ജീവിതത്തില്‍ എന്നും മാറ്റങ്ങള്‍ക്കായി നിലകൊണ്ടിരുന്നു.

സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, മലയാളി കത്തോലിക്കാസമൂഹം തങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ട്, എന്നും എല്ലാകാലത്തും

നിറഞ്ഞുനിന്നിരുന്നു. ആരാധനയിലും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന മലയാളി സമൂഹം തങ്ങളുടെ ആത്മീയ ജീവിതവീഥിയിലെ ഒരു നാഴിക കല്ലുകൂടി കടക്കുന്നു.

ഫെബ്രുവരി 22 ന് (ശനി) പാരിഷ് ഡേ ആയി ആചരിക്കുന്നു. രാവിലെ 10.15നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന ബൈബിള്‍ ക്വിസില്‍ ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകളുടെ വാശിയേറിയ സാന്നിധ്യമുണ്ടാകും.

വിജയികള്‍ക്ക് ട്രോഫികളും മറ്റു സമ്മാനങ്ങളും നല്‍കും. ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയ് മുഖ്യാഥിതിയായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​