• Logo

Allied Publications

Europe
യുക്മ സൌത്ത്ഈസ്റ് സൌത്ത് വെസ്റ് റീജിയണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്
Share
ലണ്ടന്‍: യുക്മ സൌത്ത് ഈസ്റ്, സൌത്ത് വെസ്റ് റീജിയണിന്റെ ഈ വര്‍ഷത്തെ കായിക മാമാങ്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന് (ശനി) ഹോര്‍ഷത്ത് റിഥം മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്നു.

സ്ത്രീ, പുരുഷ വിഭാഗത്തിനു പുറമേ കുട്ടികള്‍ക്കും പ്രാമുഖ്യം നല്‍കി നടത്തപ്പെടുന്ന ടൂര്‍ണമെന്റിനു അംഗ അസോസിയേഷനുകളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീജിയണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

രാവിലെ പത്തിന് രജിസ്ട്രേഷനും തുടര്‍ന്ന് 10.30 മുതല്‍ വൈകുന്നേരം നാലു വരെ മത്സരങ്ങള്‍ നടക്കും.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഢലിൌല: ആൃീമറയൃശറഴല ഒലമവേ ഘലശൌൃല ഇലിൃല, ണശരസവൌൃ ഘി, ആൃീമറയൃശറഴല ഒലമവേ, ഒീൃവെമാ,ഞഒ12 3ഥട.

രജിസ്ട്രേഷന്‍ ഫീസ് (മെന്‍സ് സിംഗിള്‍) 15 പൌണ്ടും ഡബിള്‍സിന് 20 പൌണ്ടുമാണ്. വിമന്‍സ് സിംഗിള്‍സ് 10 പൌണ്ടും കുട്ടികള്‍ക്ക് (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) 10 പൌണ്ടുമാണ്.

റിപ്പോര്‍ട്ട്: പി.എം ജോസ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്