• Logo

Allied Publications

Europe
ക്രിസ്റ്യാന്‍ ഷ്മിഡ്റ്റ് പുതിയ ജര്‍മന്‍ കൃഷിമന്ത്രി
Share
ബര്‍ലിന്‍: ചൈല്‍ഡ്പോര്‍ണോ വിവാദത്തില്‍ ആരോപണവിധേയനായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തിയെ (എസ്പിഡി) രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ അടിസ്ഥാനത്തില്‍ കസേര തെറിച്ച കൃഷിമന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷിന് പകരം സിഎസ്യു പാര്‍ട്ടി മെര്‍ക്കല്‍ മന്ത്രിസഭയില്‍ പുതിയ മന്ത്രിയെ പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ സംസ്ഥാന പാര്‍ലമെന്ററി സെക്രട്ടറി ക്രിസ്റ്യാന്‍ ഷ്മിഡ്റ്റ് (56) പുതിയ ജര്‍മന്‍ കൃഷിമന്ത്രിയായി ചുമതലയേല്‍ക്കും.മെര്‍ക്കല്‍ മന്ത്രിസഭയില്‍ വികസനവകുപ്പ് ഉപമന്ത്രിയായിരുന്നു ഇദ്ദേഹം. പ്രതിരോധ വകുപ്പിന്റെ മുന്‍ പാര്‍ലമെന്ററി സെക്രട്ടിയായും ഷ്മിഡ്റ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജിയെ തുടര്‍ന്ന് ഞായറാഴ്ച സിഎസ്യു(ക്രിസ്റ്യന്‍ സോഷ്യലിസ്റ് യൂണിയന്‍) പാര്‍ട്ടി യോഗം വിളിച്ചുകൂട്ടി സമകാലീന പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് പുതിയ നോമിനിയെ തെരഞ്ഞെടുത്തത്. ബാംബെര്‍ഗ് മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട