• Logo

Allied Publications

Europe
ഒഐസിസി ജര്‍മനി വി.എം. സുധീരനെ അഭിനന്ദിച്ചു
Share
ബര്‍ലിന്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആദരണീയനായ വി.എം. സുധീരന്‍ നിയമിതനായതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസി ജര്‍മന്‍ സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ചതായി ജര്‍മനിയിലെ കോഓര്‍ഡിനേറ്റര്‍ ജോണ്‍ കൊച്ചുകണ്ടത്തില്‍, യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് എന്നിവര്‍ ഒരു പത്രകുറിപ്പില്‍ അറിയിച്ചു.

കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രവാസി സമൂഹത്തിന്റെ ഉറ്റ സുഹൃത്തായ വി.ഡി. സതീശന്‍ നിയമിക്കപ്പെട്ടതില്‍ അതീവ സന്തോഷമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ശാക്തീകരിക്കുവാനും വിഭാഗിയത വെടിഞ്ഞ് തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടുവാനും വി.എം. സുധീരന്റെ നേതൃത്വത്തിന് കഴിയും.

കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധീരന് നാലു പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത് സംഘടനാ രംഗത്തും പൊതുരംഗത്തുമുണ്ട്. കേരളത്തിലെ പൊതു സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ് സുധീരന്‍. ജനസമ്മതിയുള്ള നേതാവായ സുധീരന് കോണ്‍ഗ്രസിനെ അച്ചടക്കത്തോടെ നയിക്കാന്‍ കഴിയട്ടെ എന്ന് ഒഐസിസി ജര്‍മന്‍ നേതാക്കളായ ജോസ് പുതുശേരി, തോമസ് പഴമണ്ണില്‍, ഡോ.മേരിമ്മ ചെറിയാന്‍, ഫ്രാന്‍സിസ് കണ്ണങ്കേരില്‍, ജോസഫ് വെള്ളാപ്പള്ളില്‍, കുട്ടിച്ചന്‍ പാംപ്ളാനിയില്‍, സോബിച്ചന്‍ ചേന്നങ്കര, തോമസ് കണ്ണങ്കേരില്‍ എന്നിവര്‍ അറിയിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്