• Logo

Allied Publications

Delhi
സാമൂഹിക സേവനത്തിനുള്ള അവാർഡ് സുധീർ പ്രകാശ് ഏറ്റുവാങ്ങി
Share
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റെ​യി​ലി ജ​യ​നാ​രാ​യ​ൻ സ​ര​സ്വ​തി മ​ന്ദി​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ഡോ. ​അ​രു​ൺ കു​മാ​റി​ൽ നി​ന്ന് മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള രോ​ഹി​ൽ​ഖ​ണ്ഡ് റീ​ജി​യ​ണ​ൽ പു​ര​സ്‌​കാ​രം റി​ട്ട. കേ​ർ​ണ​ൽ സു​ധീ​ർ പ്ര​കാ​ശ് ഏ​റ്റു​വാ​ങ്ങി.

ഷെ​ൽ​ട്ട​ർ ഹോ​മി​ലെ പീ​ഡ​നം: മു​ൻ സൂ​പ്ര​ണ്ടി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന അ​ന്തേ​വാ​സി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ തു​ട​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ
കേ​ര​ള എ​ക്സ്പ്ര​സി​ൽ വീ​ണ്ടും മോ​ഷ​ണം.
ന്യൂ​ഡ​ൽ​ഹി: നാ​ളു​ക​ൾ​ക്ക് ശേ​ഷം കേ​ര​ള എ​ക്സ്പ്ര​സി​ൽ വീ​ണ്ടും മോ​ഷ​ണം.
ജോ​ർ​ജ് കു​ര്യ​നെ സ​ന്ദ​ർ​ശി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ നി​ന്നു​ള്ള ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ.
ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ ക