• Logo

Allied Publications

Americas
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷി​ണി​യു​യ​ർ​ത്തു​ന്ന ക​ര​ടി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ഫ്ലോ​റി​ഡ​യി​ൽ അ​നു​മ​തി
Share
ഫ്ലോ​റി​ഡ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കോ ഭീ​ഷ​ണി​യാ​ണെ​ന്ന് തോ​ന്നി​യാ​ൽ ക​ര​ടി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​ന്ന ബി​ല്ലി​ൽ ഫ്ലോ​റി​ഡ ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ് ഒ​പ്പു​വ​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പി​ട്ട​ത്.

അ​തേ​സ​മ​യം, നി​യ​മ​ത്തെ നി​ര​വ​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​ക്കു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഗ​വ​ർ​ണ​റോ​ട് ബി​ൽ വീ​റ്റോ ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. നി​യ​മം ന​ട​പ്പി​ൽ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ക​ര​ടി​ക​ളെ ആ​ളു​ക​ൾ കൊ​ല്ലു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി വാ​ദി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.

നി​യ​മം അ​നു​സ​രി​ച്ച്, ക​ര​ടി​യെ വെ​ടി​വ​ച്ചാ​ൽ വ്യ​ക്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന വ​ന്യ​ജീ​വി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു.

ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ
ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മി​ല്ലി ഫി​ലി​പ്പ്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക്
ക​മ​ല ഹാ​രീസി​ന് പി​ന്തു​ണ ഏ​റു​ന്നു; ട്രം​പി​ന് ആശങ്ക.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് തെരഞ്ഞെടുപ്പിൽ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം ഉറപ്പിച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ
ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ഷാ​ജി സാ​മു​വ​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഡോ.
ട്രംപിന്‍റെ പ്രചാരണം ഇനി അടച്ചിട്ട വേദികളിൽ.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വ​​​ധ​​​ശ്ര​​​മം നേ​​​രി​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​നി തു​​​റ​​​ന്ന വേ​​​ദി​​​ക​​​ളി​