• Logo

Allied Publications

Americas
സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ജൂ​ൺ 28 മു​ത​ൽ
Share
ഡാ​ള​സ്: ക​ർ​ത്തൃ ശി​ഷ്യ​ന്മാ​രി​ൽ ത​ല​വ​നി​ലൊ​രു​വ​നാ​യ ഉ​ന്ന​ത​പെ​ട്ട മാ​ർ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ൽ ഡാ​ള​സി​ന്‍റെ വ​ട​ക്കു​ള്ള പ്ര​ദേ​ശ​മാ​യ മെ​ക്കി​നി​യി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ​രി​ശു​ദ്ധ​നാ​യ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഈ ​വ​ർ​ഷം ജൂ​ൺ 28, 29, 30 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

യാ​മ​പ്രാ​ർ​ഥ​ന​ക​ൾ, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​ശു​ശ്രൂ​ഷ, കു​രി​ശ​ടി​യി​ലേ​ക്കു​ള്ള ആ​ഘോ​ഷ​മാ​യ റാ​സ, വി​ശു​ദ്ധ കു​ർ​ബ്ബാ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ​യ്ക്കു​പു​റ​മേ ഡാ​ള​സ്‌ ഏ​രി​യാ​യി​ലെ യു​വ​ജ​ന​സം​ഗ​മം, നാ​ട​ൻ​വി​ഭ​വ​ങ്ങ​ളു​ടെ ചാ​യ​പീ​ടി​ക, ത​ട്ടു​ക​ട, ക​രി​മ​രു​ന്നു പ്ര​യോ​ഗം എ​ന്നി​വ ഈ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പ്ര​സ്തു​ത പ​രി​പാ​ടി​ക​ളി​ൽ വ​ന്നു​ചേ​ർ​ന്നു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ​സ​ന്തോ​ഷം സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി വെ​രി റ​വ രാ​ജു ഡാ​നി​യ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ