• Logo

Allied Publications

Europe
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്ത് യു​കെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഒ​രു സ്വാ​ന്ത​ന​മാ​യി പ​റ​ന്നി​റ​ങ്ങി​യ ഓ​ൺ​ലൈ​ൻ ക്യാ​മ്പ​യി​നാ​യി​രു​ന്നു ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ന​ട​ത്തി​യ "വീ ​ഷാ​ൽ ഓ​വ​ർ കം'.

​സം​ഗീ​ത​വും നൃ​ത്ത​വും കോ​മ​ഡി​യും കു​ക്ക​റി ഷോ​യും തു​ട​ങ്ങി മ​നു​ഷ് മ​ന​സു​ക​ൾ​ക്കാ​ശ്വാ​സ​മേ​കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റു​ഫോം വ​ഴി ന​ട​ത്തി​യ വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ യു​കെ​മ​ല​യാ​ളി​ക​ൾ നെ​ഞ്ചോ​ട് ചേ​ർ​ത്തു.

ര​ണ്ടു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു നി​ന്ന വീ ​ഷാ​ൽ ഓ​വ​ർ കം ​ക്യാ​മ്പ​യി​നി​ൽ യു​കെ​യ്ക്കു അ​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ഗാ​യ​ക​രും ന​ർ​ത്ത​ക​രും മ​റ്റു ക​ലാ​കാ​ര​ന്മാ​രും അ​ണി​ചേ​ർ​ന്നു. ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​റി​യ​പ്പെ​ടാ​ത്ത ഗാ​യ​ക​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും വീ ​ഷാ​ൽ ഓ​വ​ർ കം ​ഒ​രു ച​വി​ട്ടു പ​ടി​യാ​യി​രു​ന്നു

ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്റ്റ് ഷോ​യി​ൽ വ​ച്ച് വീ ​ഷാ​ൽ ഓ​വ​ർ കം ​പ​രി​പാ​ടി​യി​ൽ പെ​ർ​ഫോം ചെ​യ്ത ക​ലാ​കാ​ര​ന്മാ​രെ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ആ​ദ​രി​ക്കും. ഇ​ന്ത്യ​ൻ സൗ​ന്ദ​ര്യ മ​ത്സ​ര​വും ഒ​പ്പം സം​ഗീ​ത​വും നൃ​ത്ത​വും തു​ട​ങ്ങി ക​ള​രി​പ്പ​യ​റ്റ് വ​രെ അ​ര​ങ്ങേ​റു​ന്ന വേ​ദി​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ആ​ദ​ര​വും അ​ർ​പ്പി​ക്കും. കൂ​ടാ​തെ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

യു​കെ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റു ക​ണ​ക്കി​ന് ഗാ​യ​ക​രും ന​ർ​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളും മ​റ്റു ക​ലാ​കാ​ര​ന്മാ​രും വീ ​ഷാ​ൽ ഓ​വ​ർ കം ​ക്യാ​മ്പ​യി​നി​ൽ പെ​ർ​ഫോം ചെ​യ്‌​തി​രു​ന്നു. അ​വ​രെ എ​ല്ലാ​വ​രെ​യും ത​ന്നെ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ലെ ആ​ദ​ര​വി​ലേ​ക്ക് നേ​രി​ട്ട് ക്ഷ​ണി​ക്കും. ആ​രെ​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്നാ​ൽ താ​ഴെ പ​റ​യു​ന്ന ന​മ്പ​റി​ൽ ദ​യ​വാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ലാ​ഭ​വ​ന്‍റെ വീ ​ഷാ​ൽ ഓ​വ​ർ കം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്ന ദീ​പ നാ​യ​രും റെ​യ്‌​മോ​ൾ നി​ധി​രി​യു​മാ​ണ് ഈ ​ആ​ദ​ര​വ് പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​ർ​മാ​ർ. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്റ്റ് ഷോ ​ജൂ​ലൈ 13 ല​ണ്ട​നി​ലെ ഹോ​ൺ ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൺ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ത്യ​ൻ സം​ഗീ​ത​വും നൃ​ത്ത​വും മ​റ്റു ഇ​ന്ത്യ​ൻ സാം​സ്ക്കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ആ​ദ്യ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്. മി​സ്റ്റ​ർ, മി​സ്, മി​സി​സ് എ​ന്ന മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഓ​രോ കാ​റ്റ​ഗ​റി​യി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം അ​ഞ്ഞൂ​റും മു​ന്നൂ​റും ഇ​രു​ന്നൂ​റും പൗ​ണ്ട് വി​ല വ​രു​ന്ന സ​മ്മാ​ന​ങ്ങ​ൾ നേ​ടാം. ഇ​ന്ത്യ​ൻ സം​സ്കാ​ര​വും ക​ല​യും സൗ​ന്ദ​ര്യ​വും പ​ഴ്സ​ണാ​ലി​റ്റി​യും ഗ്ലാ​മ​റു​മെ​ല്ലാം ഒ​ന്നു​ചേ​രു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.

ഫോ​ൺ: 07841613973, ഇ​മെ​യി​ൽ: kalabhavanlondon@gmail.com.

ഓ​ള്‍ യു​കെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ക്കും.
കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ.
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്.
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ.
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​
ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി.
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി.