• Logo

Allied Publications

Europe
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്
Share
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി. ജീ​വി​ത​നി​ല​വാ​രം, സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ന​ഗ​രം അ​തീ​വ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി പ​ഠ​നം പ​റ​യു​ന്നു.

ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തും ബെ​ർ​ലി​ൻ മു​ന്നി‌​ട്ടു​നി​ൽ​ക്കു​ന്ന​താ​യി പ​ഠ​നം പ​റ‍​ഞ്ഞു. 180 യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബെ​ര്‍​ലി​ന്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ‌യ​ഥാ​ക്ര​മം:

ല​ണ്ട​ന്‍, പാ​രീ​സ്, ബെ​ര്‍​ലി​ന്‍, റോം, ​മാ​ഡ്രി​ഡ്, പ്രാ​ഗ്, ബാ​ഴ്സ​ലോ​ണ, ആം​സ്റ്റ​ര്‍​ഡാം, ഇ​സ്താം​ബു​ള്‍, മി​ലാ​ന്‍.

കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ.
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്.
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ.
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​
ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി.
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി.
ഫ്രാ​ൻ​സ് തീ​പി​ടി​ത്തം; ഏഴു പേർ മരിച്ചു.
പാ​രീ​സ്: ​തെ​ക്ക​ൻ ഫ്രാ​ൻ​സി​ൽ നീ​സ് ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​ർ മ​ര