• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Share
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കൊ​ടി​യേ​റ്റം, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും കു​ട്ടി​ക​ളു​ടെ പ്ര​ദ​മ ദി​വ്യ​കാ​രു​ണ്യ സ്വി​ക​ര​ണം, പ്ര​ദ​ക്ഷീ​ണം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ന്‍റ് ജോ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ലും പ​ള്ളി ക​മ്മി​റ്റി​ക്കാ​രും അ​റി​യി​ച്ചു.

പ​ള്ളി​യു​ടെ വി​ലാ​സം: THE HOLY SPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.

ഓ​ള്‍ യു​കെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ക്കും.
കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ.
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്.
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ.
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​
ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി.
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി.