• Logo

Allied Publications

Americas
കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 29ന്
Share
കാ​ൽ​ഗ​റി: ഇ​ന്ത്യ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ രൂ​പ​ത​യി​ലു​ള്ള കാ​ന​ഡ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ഈ ​മാ​സം 29നു ​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മാ​ർ ഇ​വാ​നി​യോ​സ് നി​ർ​വ​ഹി​ക്കു​ന്നു.

രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​ല്ലി​ടി​ൽ ക​ർ​മ്മ​വും ന​ട​ത്ത​പ്പെ​ടു​ന്നു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ളും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ങ്ങ​ളും സാ​ദ​രം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലോ​ക​ത്തെ​വി​ടെ ചെ​ന്നാ​ലും സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം ആ​രം​ഭി​ക്കു​ക എ​ന്ന സ​ഭാ​മ​ക്ക​ളു​ടെ അ​തി​യാ​യ ആ​ഗ്ര​ഹ ഫ​ല​മാ​യി​ട്ടാ​ണ് കാ​ൽ​ഗ​റി ദേ​ശ​ത്തും ഒ​രു ഇ​ട​വ​ക ആ​രം​ഭി​ച്ച​ത്. 2002 ൽ ​ഒ​രു സ​ഭ​യാ​യി തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ എ​ട്ട് വ​ർ​ഷ​കാ​ലം മാ​സ​ത്തി​ൽ ഒ​രു കു​ർ​ബാ​ന മാ​ത്രം ന​ട​ത്തി​പ്പോ​രു​ക​യാ​യി​രു​ന്നു.

2010 ഓ​ടു കൂ​ടി കൂ​ട്ടാ​യ്മ ഒ​രു പൂ​ർ​ണ ഇ​ട​വ​ക​യാ​വു​ക​യും തു​ട​ർ​ന്ന് അ​ഭ്യൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടി ഇ​ട​വ​ക മു​ൻ​പോ​ട്ട് പോ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ഏ​ക​ദേ​ശം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ന​ഡ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഈ ​ഇ​ട​വ​ക ന​ട​ത്തി വ​രു​ന്നു.

2015ൽ ​ഇ​ട​വ​ക സ്വ​ന്ത​മാ​യി വ​സ്തു വാ​ങ്ങു​ക​യും 2019 ൽ ​അ​തി​ന്‍റെ സോ​ണിം​ഗും 2020 ൽ ​നി​ർ​മാ​ണ അ​നു​മ​തി​യും ല​ഭി​ച്ചു. 2023ൽ ​ഏ​ർ​ലി വ​ർ​ക്സ് ന​ട​ത്തി. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​വാ​ല​യ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വ​റു​ഗീ​സ്, ട്ര​ഷ​റ​ർ ഇ​വാ​ൻ ജോ​ൺ, സെ​ക്ര​ട്ട​റി അ​ശോ​ക് ജോ​ൺ​സ​ൺ, ക​ൺ​സ്‌​ട്രി​ക്ഷ​ൻ ക​ൺ​വീ​നി​ർ ജോ ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.

ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്.
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.